Skip to content
പാനൂരിന്റെ വാർത്താ ജാലകം
bde1595e-e64e-4e1b-8f9f-1c2ee55c0985
എയ്ഡഡ് പ്രീ – പ്രൈമറി അധ്യാപക സംഘടനയുടെ നേതൃത്വത്തിൽ സ്നേഹാദരം സംഘടിപ്പിച്ചു.

തലശേരി: എയ്ഡഡ് പ്രീ – പ്രൈമറി അധ്യാപക സംഗമവും, മുതിർന്ന അധ്യാപകരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു.തലശേരി എംപസി ഹാളിൽ നടന്ന പരിപാടി അഡ്വ.വി.രത്നാകരൻ ഉദ്ഘാടനം ചെയ്തു. എപിപിടിഎച്ച്ഒ കണ്ണൂർ ജില്ലാ സെക്രട്ടറി വിജയഷോമ ടീച്ചർ അധ്യക്ഷത വഹിച്ചു.സാഹിത്യകാരൻ പ്രേമാനന്ദ് ചമ്പാട്, ആയിഷ ടീച്ചർ എന്നിവർ ആശംസ പ്രസംഗം നടത്തി.മുതിർന്ന അധ്യാപകരെ ചടങ്ങിൽ ആദരിച്ചു.പി.പി.ദിവിന സ്വാഗതവും, ലിജി നന്ദിയും പറഞ്ഞു.തുടർന്ന് കലാ പരിപാടി അരങ്ങേറി.

പാനൂര്‍ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..