Zygo-Ad

പീഡനക്കേസ് പ്രതിയെ അറസ്റ്റ് ചെയ്യാൻ പാനൂരിൽ എത്തിയ പോലീസുകാർക്കെതിരെ പ്രതിയുടെ ആക്രമം : എസ് ഐ അടക്കം രണ്ടുപേർക്ക് പരിക്ക്

 


പാനൂർ :വടകരയിൽ നടന്ന പീഠനകേസ്സ് പ്രതിയെ അറസ്റ്റ് ചെയ്യാൻ പാനൂരിലെത്തിയ പോലീസുകാർക്കെതിരെ പ്രതിയുടെ അക്രമം വടകര എസ്.ഐ അടക്കം രണ്ട് പേർക്ക് പരിക്ക്

പാനൂർ ടൗണിലെ ഓട്ടോ ഡ്രൈവർ കുറിച്ചിക്കര സ്വദേശിയായ പറമ്പത്ത് സജീഷിനെയാണ് വടകര പോലീസ് ഇന്നലെ രാത്രിയോടെ അറസ്റ്റ് ചെയ്യാൻ വേണ്ടി വീട്ടിലെത്തിയതോടെയാണ് യുവാവിൻ്റെ പരാക്രമം.അക്രമത്തിനൊടുവിൽ യുവാവിനെ പോലീസ് കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തു.അക്രമത്തിൽ വടകര എസ്.ഐരഞ്ചിത്ത്,ഗ്രേഡ് എസ്.ഐ ഗണേഷൻ എന്നിവർക്ക് പരിക്കേറ്റു.വടകരയിൽ സ്ത്രീയെയും കുട്ടിയെയും ഓട്ടോയിൽ കടത്തികൊണ്ട് പോയി പീഠിപ്പിക്കാൻ ശ്രമിച്ചതായാണ് കേസ്

വളരെ പുതിയ വളരെ പഴയ