പാനൂർ: ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മം കഴിഞ്ഞ് തിരിച്ചു വന്നവരുടെ സംഗമവും, 2026 വർഷത്തെ സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന യാത്ര ഉദ്ദേശിക്കുന്നവരുടെ അപേക്ഷ സ്വീകരിക്കുന്നതിന്റെ ഉദ്ഘാടനവും, 15 /7/ 20 25 ചൊവ്വാഴ്ച 2 .30ന് പാനൂർ പൂക്കോം റോഡിൽ ഉള്ള ഫിസിയോതെറാപ്പി സെന്ററിലുള്ള മുസ്ലിം വെൽഫെയർ അസോസിയേഷൻറെ ഹജ്ജ് ഹെല്പ് ഡെസ്ക് കോൺഫ്രൻസ് ഹാളിൽ നടത്തപ്പെടുന്നതാണ്. മുഴുവൻ ഹാജിമാരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
NB: ഹജ് ട്രെയിനർ സി .കെ .സുബൈർ ഹാജി, ബഹുമാനപ്പെട്ട ജുനൈദ് സഅദി തുടങ്ങിയവർ സംബന്ധിക്കുന്നതാണ്. എന്ന് സെക്രട്ടറി പി പി സുലൈമാൻ 944 74 80 626