Skip to content
പാനൂരിന്റെ വാർത്താ ജാലകം
Menu
bde1595e-e64e-4e1b-8f9f-1c2ee55c0985
പാനൂർ നഗരസഭ വാർഡ് 34 കല്ലുകൊത്തുംകണ്ടി -നമ്പീശൻ വീട്ടിൽ റോഡ് ഉദ് ഘാടനം ചെയർമാൻ വി നാസർ മാസ്റ്റർ നിർവ്വഹിച്ചു

പാനൂർ നഗരസഭ വാർഡ് 34 കല്ലുകൊത്തുംകണ്ടി -നമ്പീശൻ വീട്ടിൽ റോഡ് ഉദ്ഘാടനംചെയർമാൻ വി നാസർ മാസ്റ്റർ നിർവഹിച്ചു.നഗരസഭ സ്ഥിരം സമിതി അധ്യക്ഷമാരായ ടി കെ ഹനീഫ്, അശീഖ ജുംന ടീച്ചർ, കുറുവാളി മമ്മു ഹാജി, കെ പി അബ്ദുല്ല, കെ ടി ജാഫർ മാസ്റ്റർ, എ വി അഷ്റഫ്, കെ പി സമീർ, ഡോ അഷ്മിൽ, ടി കെ നൗഷാദ്, . പി കെ മുസ്തഫ ഹാജി, കെ പി ഹമീദ്, ടി കെ നിസാം, സി എച്ച് ഇബ്രാഹീം അബൂട്ടി ടി കെ ബഷീർ ബാണോത് ടി കെ മഹമൂദ് റഫീഖ് വി പി അർഷാദ് കെ പി സുലൈമാൻ കെ കെ നൗറസ് കെ പി റംഷാദ്. വി പി രമേഷ് കെ അഷ്‌കർ കെ കെ സമീർ കെ കെ സംബന്ധിച്ചു

പാനൂര്‍ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..