പഹൽഗാം ഭീകരാക്രമണത്തിൻ്റെ തീ തുപ്പുന്ന ഓർമകളുമായി പാനൂരിലെ യുവ ഡോക്ടർ റാഷിദ് അബ്ദുള്ളയും കുടുംബവും തിരികെ നാട്ടിൽ: കണ്ണൂർ ഇൻ്റർനാഷണൽ എയർപോർട്ടിൽ കെ.പി മോഹനൻ എം.എൽ.എയും ജനപ്രതിനിധികളും നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് സ്വീകരിച്ചു.
പാനൂർ: പഹൽഗാം ഭീകരാക്രമണത്തിൻ്റെ തീ തുപ്പുന്ന ഓർമകളുമായി പാനൂര…