Zygo-Ad

ഝാർഖണ്ടിൽ മലയാളി വിദ്യാർഥിനിക്ക് മെഡിക്കൽ പി ജിയിൽ ഒന്നാം റാങ്ക്


ഝാർഖണ്ട് കൊൽ ഹാൻ യൂനിവേഴ്‌സിറ്റി എം.ജി.എം. മെഡിക്കൽ കോളേജിൽ നിന്നും മെഡിക്കൽ പി.ജി.(ഇ.എൻ.ടി) പരീക്ഷയിൽ മലയാളി വിദ്യാർഥിനി ഒന്നാം റാങ്ക് നേടി.

കുന്നോത്ത് പറമ്പ് 'നിർമയി'ലെ അർച്ചന പി അനിലാണ് ഒന്നാം റാങ്ക് നേടിയത്. ചൊക്ലി രാമ വിലാസം ഹയർ സെക്കന്ററി സ്കൂൾ മുൻ അധ്യാപകൻ കെ. അനിൽ കുമാറിൻ്റെയും പെരിങ്ങളം നോർത്ത്,

എൽ.പി. സ്കൂൾ മുൻ പ്രധാന അധ്യാപിക വി.പി. പ്രസീതയുടേയും മകളാണ്.

ഭർത്താവ്: ഡോ:റിതുൽ പവിത്രൻ

വളരെ പുതിയ വളരെ പഴയ