Skip to content
പാനൂരിന്റെ വാർത്താ ജാലകം
bde1595e-e64e-4e1b-8f9f-1c2ee55c0985
തലശ്ശേരി ജനറൽ ആശുപത്രിയിൽ ഹജ്ജ് വാക്സിനേഷൻ ക്യാമ്പ്

തലശ്ശേരി:ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്ന കൂത്തുപറമ്പ്, തലശ്ശേരി മണ്ഡലത്തിലെ 520 ഹജ്ജാജിമാർക്ക് വാക്സിനേഷൻ തലശ്ശേരി ജനറൽ ആശുപത്രിയിൽ നടത്തി.

മേയ് 16-ന് കല്യാശ്ശേരി, അഴീക്കോട്, കണ്ണൂർ, ധർമടം മണ്ഡലങ്ങളിലെ ഹജ്ജാജിമാർക്ക് കണ്ണൂർ ജില്ലാ ആസ്പത്രിയിലും

17-ന് പേരാവൂർ, മട്ടന്നൂർ മണ്ഡലങ്ങളിലെ ഹജ്ജാജിമാർക്ക് ഇരിട്ടി താലൂക്ക് ആശുപത്രിയിലും 21-ന് പയ്യന്നൂർ, തളിപ്പറമ്പ്, ഇരിക്കൂർ മണ്ഡലങ്ങളിലെ ഹജ്ജാജിമാർക്ക് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലും വാക്സിനേഷൻ നടത്തും.

പാനൂര്‍ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..