Zygo-Ad

പെരിങ്ങത്തൂർ ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ഒരാഴ്ചത്തേക്ക് അവധിയിൽ


പെരിങ്ങത്തൂർ ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ചൊവ്വാഴ്ച മുതൽ ഒരാഴ്ചത്തേക്ക് അവധിയിലായിരിക്കുമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.

പകരം സംവിധാനമെന്ന നിലയിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ കരിയാട് ആരോഗ്യ കേന്ദ്രത്തിൽ നിന്നുള്ള ഡോക്ടറുടെ സേവനം ഇവിടെ ലഭ്യമാകുന്നതാണ്.



വളരെ പുതിയ വളരെ പഴയ