Zygo-Ad

പാനൂർ സ്വദേശിയായ ആർ.എസ്.എസ് പ്രവർത്തകൻ കാപ്പ ചുമത്തി അറസ്റ്റിൽ

 

പാനൂർ: മൊകേരി കൂരാറ സ്വദേശി കരിപ്പാളിൽ യാദവിനെ (26) പാനൂർ പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. പാനൂർ, കൊളവല്ലൂർ എസ്.ഐമാരായ മരിയ പ്രിൻസ്, അനുശ്രുതി, സി.ബാലൻ, കമ്മീഷണർ സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ബുധനാഴ്ച പുലർച്ചെ വീട്ടിൽ നിന്നും ഇയാളെ പിടികൂടിയത്. കണ്ണവത്തെ സലാഹുദ്ദീൻ വധക്കേസിലടക്കം പ്രതിയാണ് ആർ.എസ്.എസ് പ്രവർത്തകനായ യാദവ്.

 പാനൂർ, കൊളവല്ലൂർ എസ്.ഐമാരായ മരിയ പ്രിൻസ്, അനുശ്രുതി, സി.ബാലൻ, കമ്മീഷണർ സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ബുധനാഴ്ച പുലർച്ചെ വീട്ടിൽ നിന്നും ഇയാളെ പിടികൂടിയത്. കണ്ണവത്തെ സലാഹുദ്ദീൻ വധക്കേസിലടക്കം പ്രതിയാണ് ആർ.എസ്.എസ് പ്രവർത്തകനായ യാദവ്.

 

വളരെ പുതിയ വളരെ പഴയ