കടവത്തൂർ ശ്രീ കുറൂളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ സംക്രമ പൂജയും അന്നദാനവും വ്യാഴാഴ്ച
byOpen Malayalam News-
പാനൂർ: കടവത്തൂർ ശ്രീ കുറൂളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ വ്യാഴാഴ്ച (17 സെപ്റ്റംബർ 2026) സംക്രമ പൂജയും വിപുലമായ അന്നദാനവും നടക്കും. ചടങ്ങുകളിൽ ഭക്തജനങ്ങൾ എല്ലാവരും പങ്കാളികളാകണമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.