പാനൂർ : അണിയാരം മൂത്തേടത്ത് ക്ഷേത്രത്തിനു സമീപം തയ്യുള്ളതിൽ രാധ നമ്പ്യാർ (ബാവ - 82) അന്തരിച്ചു. ഭർത്താവ്: പരേതനായ പി. കുഞ്ഞിരാമൻ നമ്പ്യാർ (മണി നമ്പ്യാർ-റിട്ട. എക്സൈസ്).
മക്കൾ: പി. പ്രേമരാജൻ (ബി.എൽ.എം സൊസൈറ്റി, മാഹി), പി. പ്രദീപ്കുമാർ (റിട്ട. ബി.എസ്.എഫ്), പി. പ്രേമലത, പി. പ്രസീതകുമാരി, പി. പ്രശാന്തി (സബ് ട്രഷറി, കൂത്തുപറമ്പ്), പി. പ്രകാശ് ബാബു, പ്രതിഭ എസ്.ബി (അധ്യാപിക, കിടഞ്ഞി എൽ.പി സ്കൂൾ).
മരുമക്കൾ: കെ. ശ്രീപ്രിയ, ജി. പ്രീജ, സത്യപ്രകാശൻ (ചെറുവാഞ്ചേരി), ഹരിദാസൻ (കല്ലാച്ചി), അനീന്ദ്രൻ (റിട്ട. എസ്.ഐ, വായന്നൂർ), കെ. ഷീജ, പി. ജയകൃഷ്ണൻ (വടകര റൂറൽ കോപ്പറേറ്റീവ് സൊസൈറ്റി).
സഹോദരങ്ങൾ: ടി. ശ്രീദേവി, ടി. ഹരീന്ദ്രൻ (ചോക്കിലോട്ട് മൊയിലോം ശിവക്ഷേത്രം ക്ലാർക്ക്), ടി. രാജശേഖരൻ (മുൻ സംസ്ഥാന സെക്രട്ടറി, വിശ്വഹിന്ദു പരിഷത്ത്), ടി. രാമചന്ദ്രൻ.
സംസ്കാരം ശനിയാഴ്ച പകൽ 12 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
