Zygo-Ad

പാനൂരിൽ കാണാതായ യുവതിയെ കണ്ടെത്തി


പാനൂർ: മാക്കൂൽ പീടികയ്ക്ക് സമീപത്തുനിന്ന് കാണാതായ യുവതിയെ കണ്ടെത്തി. യുവതിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പാനൂർ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

പോലീസും പ്രാദേശിക കൂട്ടായ്മകളും നടത്തിയ തിരച്ചിലിനൊടുവിലാണ് യുവതിയെ സുരക്ഷിതമായി കണ്ടെത്തിയത്. മേൽനടപടികൾ പൂർത്തിയാക്കിയ ശേഷം യുവതിയെ ബന്ധുക്കൾക്കൊപ്പം അയക്കും.



വളരെ പുതിയ വളരെ പഴയ