Zygo-Ad

പുത്തൂർ കുണ്ടുംകരവയൽ ശ്രീനാരായണ സാംസ്കാരിക കേന്ദ്രത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു


പാനൂർ: പുത്തൂർ കുണ്ടുംകരവയൽ ശ്രീനാരായണ സാംസ്കാരിക കേന്ദ്രത്തിൽ സ്പോർട്ടിങ്ങ് ഫൈറ്റേഴ്‌സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ പാലക്കാട് അഹല്യ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

ചടങ്ങ് വാർഡ് മെമ്പർ കെ.സി. ബിന്ദു ഉദ്ഘാടനം ചെയ്തു. പ്രദേശവാസികളായ നിരവധി ആളുകൾ ക്യാമ്പിൽ പങ്കെുത്ത് നേത്ര പരിശോധന സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി.



വളരെ പുതിയ വളരെ പഴയ