Zygo-Ad

പാനൂർ നഗരസഭ ഒന്നാം വാർഡിന്റെ നേതൃത്വത്തിൽ എം.എൽ.എ. പി.കെ. പ്രവീണിനെ ആദരിച്ചു

 


പാനൂർ: പാനൂർ നഗരസഭ ഒന്നാം വാർഡിന്റെ മുൻ ജനപ്രതിനിധിയും നിലവിലെ എം.എൽ.എ.യുമായ പി.കെ. പ്രവീണിനെ ഒന്നാം വാർഡിന്റെ നേതൃത്വത്തിൽ ആദരിച്ചു. പാനൂർ ഹൈസ്കൂളിൽ വെച്ച് നടന്ന ചടങ്ങിന്റെ ഉദ്ഘാടനം നഗരസഭ വൈസ് ചെയർമാൻ ടി.എം. ബാബുരാജ് മാസ്റ്റർ നിർവ്വഹിച്ചു.

വാർഡിന്റെയും പ്രദേശത്തിന്റെയും വികസനത്തിന് നൽകിയ മികച്ച സംഭാവനകളെ മുൻനിർത്തിയാണ് അദ്ദേഹത്തെ ആദരിച്ചത്. ചടങ്ങിൽ ജനപ്രതിനിധികളും സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും നാട്ടുകാരും പങ്കെടുത്തു.



വളരെ പുതിയ വളരെ പഴയ