Zygo-Ad

പൂക്കോത്ത് കുഞ്ഞി മത്തി ചാകര: രണ്ടു കിലോയ്ക്ക് നൂറ് രൂപ


പൂക്കോട്: പൂക്കോട് മത്സ്യ മാർക്കറ്റിൽ കുഞ്ഞി മത്തി ചാകര. വിപണിയിൽ രണ്ട് കിലോ കുഞ്ഞി മത്തി 100 രൂപ നിരക്കിൽ ലഭ്യമാണ്. സ്റ്റോക്ക് തീരുന്നത് വരെ മാത്രമായിരിക്കും ഈ കുറഞ്ഞ നിരക്കിലുള്ള വിൽപ്പന എന്ന് കച്ചവടക്കാർ അറിയിച്ചു.



വളരെ പുതിയ വളരെ പഴയ