Zygo-Ad

പാനൂർ മുനിസിപ്പാലിറ്റിയിൽ പരാതി പരിഹാര അദാലത്ത് 'കൂടെ' സംഘടിപ്പിക്കുന്നു

 


പാനൂർ: മുനിസിപ്പാലിറ്റിയിൽ തീർപ്പാക്കാതെ കിടക്കുന്ന വിവിധ പരാതികളിൽ അടിയന്തര നടപടി സ്വീകരിക്കുന്നതിനായി "കൂടെ" പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നു. എഞ്ചിനീയറിംഗ്, റവന്യൂ, ആരോഗ്യം, ജനറൽ വിഭാഗം (വിവിധ ക്ഷേമ പെൻഷനുകൾ ഉൾപ്പെടെ) എന്നിങ്ങനെ നാല് പ്രധാന വിഭാഗങ്ങളിലായി ഉയർന്നുവന്നിട്ടുള്ള അപേക്ഷകളിലാണ് അദാലത്തിലൂടെ പരിഹാരം കണ്ടെത്തുന്നത്.

അദാലത്തിന്റെ ഭാഗമായി ഓഗസ്റ്റ് 1 മുതൽ 7 വരെ പാനൂർ മുനിസിപ്പാലിറ്റി ഓഫീസിൽ വെച്ച് മുൻപ് തീർപ്പാകാത്ത പരാതികളിൽ പുതിയ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.


വളരെ പുതിയ വളരെ പഴയ