Zygo-Ad

പെരിങ്ങത്തൂർ ജനകീയ ആരോഗ്യ കേന്ദ്രത്തിൽ നാളെ ഒപി 12 മണിക്ക്

 


പെരിങ്ങത്തൂർ ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരുടെ മീറ്റിങ് തിങ്കളാഴ്ചത്തേക്ക് മാറ്റിവെച്ചതായി അധികൃതർ അറിയിച്ചു. ഈ സാഹചര്യത്തിൽ ആരോഗ്യ കേന്ദ്രത്തിൽ നാളെ ഉച്ചയ്ക്ക് 12 മണി മുതൽ തന്നെ ഒപി പ്രവർത്തനങ്ങൾ ആരംഭിക്കുന്നതായിരിക്കും. പൊതുജനങ്ങൾ ഈ സമയമാറ്റം ശ്രദ്ധിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

 

വളരെ പുതിയ വളരെ പഴയ