Zygo-Ad

പാനൂർ ഗ്രാമവണ്ടി ട്രയൽറൺ ഇന്ന് ആരംഭിക്കും

 


നഗരസഭാ പരിധിയിലെ ഗ്രാമീണ മേഖലയിലെ യാത്രാദുരിതത്തിന് പരിഹാരമുണ്ടാക്കുക ലക്ഷ്യത്തോടെ ആരംഭിക്കുന്ന ഗ്രാമവണ്ടിയുടെ ട്രയൽറൺ ഞായറാഴ്ച നടക്കും. രാവിലെ 7.30 ന് പാനൂർ ബസ്സ്റ്റാൻഡിൽ നിന്ന് പ്രയാണം ആരംഭിക്കുന്ന സർവീസ് പള്ളിക്കുനിയിൽ സമാപിക്കും. രണ്ട് വ്യത്യസ്ത റൂട്ടുകളിൽ ട്രയൽ നടത്തി ഗതാഗത സൗകര്യം വിലയിരുത്തിയ ശേഷമായിരിക്കും സർവീസിന്റെ ഔദ്യോഗിക ക്രമീകരണങ്ങൾ പൂർത്തിയാക്കുക.


വളരെ പുതിയ വളരെ പഴയ