Zygo-Ad

കെ. കരുണാകരൻ്റെ ജന്മദിനത്തിൽ തൃപ്രങ്ങോട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു


കടവത്തൂർ: ലീഡർ കെ. കരുണാകരൻ്റെ ജന്മദിനത്തിൽ തൃപ്രങ്ങോട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഇടവന സജീവൻ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കെ പി സാജു ഉദ്ഘാടനം ചെയ്തു.

സി എൻ പവിത്രൻ, കെ കെ സജീവ് കുമാർ, മുനീറ സുഹൈർ, എം.പി സിജേഷ്, വിശ്വനാഥൻ പി.ടി.കെ, എ പി ഫൈസൽ, ഹാരിസ് വി.പി, ബിജു ഇ.കെ, കെ മുരളീധരൻ എന്നിവർ നേതൃത്വം നൽകി.

വളരെ പുതിയ വളരെ പഴയ