Zygo-Ad

കേരള സംസ്ഥാന സർക്കാറിന്റെ മികച്ച വനിതാ കോപ്പറേറ്റീവ് സൊസൈറ്റി: ചെണ്ടയാട് വനിതാ കോപ്പറേറ്റീവ് സൊസൈറ്റിക്ക് ഒന്നാം സ്ഥാനം


ചെണ്ടയാട്: കേരള സംസ്ഥാന സർക്കാറിന്റെ മികച്ച വനിതാ കോപ്പറേറ്റീവ് സൊസൈറ്റിയായി തെരഞ്ഞെടുക്കപ്പെട്ട ചെണ്ടയാട് വനിതാ കോപ്പറേറ്റീവ് സൊസൈറ്റിയുടെ ഭാരവാഹികൾ, സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി എം ലിജുവിൽ നിന്ന് ഒന്നാം സ്ഥാനത്തിനുള്ള അവാർഡും ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡും പ്രശസ്തിപത്രവും ഏറ്റുവാങ്ങുന്നു.

വളരെ പുതിയ വളരെ പഴയ