Zygo-Ad

കെ എസ് ഇ ബി പെരിങ്ങത്തൂർ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

 


കെ എസ് ഇ ബി പെരിങ്ങത്തൂർ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും.എച്ച് ടി ലൈൻ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് വൈദ്യുതി വിതരണം തടസ്സപ്പെടുന്നത്. നാളെ (26/05/2026) രാവിലെ 08:30 മുതൽ ഉച്ചയ്ക്ക് 12:30 വരെ കെ എസ് ഇ ബി പെരിങ്ങത്തൂർ സെക്ഷന് കീഴിലുള്ള പ്രദേശങ്ങളിൽ വൈദ്യുതി വിതരണം പൂർണ്ണമായോ ഭാഗികമായോ തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും കെ എസ് ഇ ബി അറിയിപ്പിൽ പറയുന്നു.

 

വളരെ പുതിയ വളരെ പഴയ