Zygo-Ad

35 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന അംഗൻവാടി വർക്കർക്ക് യാത്രയായപ്പു നൽകി


പൊയിലൂർ: വിശിഷ്ട സേവനത്തിനു ശേഷം പൊയിലൂർ No 3 അംഗൻവാടിയിൽ നിന്നും വിരമിക്കുന്ന വസന്ത ടീച്ചർക്ക്‌ രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് ഊഷ്മളമായ യാത്രയയപ്പു നൽകി. 

പൊയിലൂർ എൽ പി സ്കൂളിൽ പഞ്ചായത്ത് അംഗം പി രമ്യയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വി കെ പവിത്രൻ ഉപഹാരം നൽകി. 

പി കെ ബാലകൃഷ്ണൻ, ടി കെ ശങ്കരൻ മാസ്റ്റർ, ഓട്ടാണി നാണു മാസ്റ്റർ, ചാക്കെരി നാണു, പി കെ പുരുഷു മാസ്റ്റർ, എ പി കൃഷ്ണൻ, കെ സി ചന്ദ്രൻ, പി പി കൃഷ്ണൻ മാസ്റ്റർ, എൻ പുഷ്കരൻ, പി ബാലൻ നായർ ഒ കെ രാജു എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ