Zygo-Ad

ആഫ്രിക്കൻ ഗ്രെ പേരറ്റ് മിസ്സിംഗ്

 


ഈസ്റ്റ്‌ പള്ളൂർ ചൊക്ലി ഭാഗത്തു നിന്ന് 21/04/26 കാലത്ത് 7മണിക്ക് ഓമനിച്ചു വളർത്തിയ ആഫ്രിക്കൻ ഗ്രെ പേരറ്റ് മിസ്സ്‌ ആയിട്ടുണ്ട്. കണ്ടെത്തി നൽകുന്നയാൾക്ക്  പാരിതോഷികം നൽകുന്നതാണ്.

ആഫ്രിക്കൻ ഗ്രെ പേരറ്റ് 

ഉടമസ്ഥൻ : ഫർഹാൻ

കണ്ടു കിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ അറിയിക്കുവാൻ താൽപ്പര്യപ്പെടുന്നു

Mob : 7558832821, 7559980357

വളരെ പുതിയ വളരെ പഴയ