Zygo-Ad

കുന്നോത്ത്‌ പറമ്പിന്റെ പ്രിയപ്പെട്ട എ ഇ ക്ക് സ്നേഹോഷ്മള യാത്രയയപ്പ്


കുന്നോത്ത്പറമ്പ്:  സർവീസിൽ നിന്നും വിരമിക്കുന്ന കുന്നോത്ത് പറമ്പ് ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ ശ്രീ:വിനോദിന് കുന്നോത്ത് പറമ്പ് പഞ്ചായത്ത് ഭരണ സമിതിയും ജീവനക്കാരും ചേർന്ന് സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി 

പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ്‌ കെ ഫസീല സ്നേഹോപഹാരം കൈമാറി.

പദ്ധതി നിർവഹണത്തിലടക്കം മാതൃകാപരമായി പ്രവർത്തനം നടത്തി ശ്രദ്ധ നേടിയ മികച്ച സർക്കാർ ജീവനക്കാരനാണ്. ശ്രീ:വിനോദ് റിട്ടയർമെന്റ് ലൈഫ് ഏറെ സന്തോഷപ്രദമാവട്ടെ എന്നാശംസിക്കുന്നു.

വളരെ പുതിയ വളരെ പഴയ