Zygo-Ad

യു ഡി എഫ് സ്ഥാനാർത്ഥി സാജു കെ പിയുടെ പഞ്ചായത്ത്തല തെരഞ്ഞെടുപ്പ് പര്യടന സമാപനം മീത്തലെ ചമ്പാട് നടന്നു


ചമ്പാട് : പന്ന്യന്നൂർ പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർത്ഥിയുടെ പഞ്ചായത്ത് തല പര്യടന സമാപനം മീത്തലെ ചമ്പാട് പി.കെ ഹനീഫയുടെ അധ്യക്ഷതയിൽ മുസ്ലിം ലീഗ് കണ്ണൂർ ജില്ല വൈസ് പ്രസിഡണ്ട് അഡ്വ. കെ എ ലത്തീഫ് ഉദ്ഘാടനം ചെയ്തു.

 യുഡിഎഫ് കൺവീനർ പ്രേംനാഥ് മാസ്റ്റർ സ്വാഗതം പറഞ്ഞു. സജീവ് മാറോളി, അഡ്വ. ശുഹൈബ്, എം. പി അരവിന്ദാക്ഷൻ, ബഷീർ ചെറിയാണ്ടി, നിങ്കിലേരി മുസ്തഫ, റഹീം ചമ്പാട്, കാവിൽ മഹ്മൂദ് എന്നിവർ പ്രസംഗിച്ചു ഭാർഗവൻ മാസ്റ്റർ നന്ദി പറഞ്ഞു



വളരെ പുതിയ വളരെ പഴയ