ചമ്പാട് :യുഡിഎഫ് പന്ന്യന്നൂർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മീത്തലെ ചമ്പാട് കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് കെ എ ലത്തീഫ് ഉദ്ഘാടനം ചെയ്തു.
സ്ഥാനാർത്ഥി കെ പി സാജു യുഡിഎഫ് നേതാക്കളായ പള്ളിക്കണ്ടി യൂസഫ് ഹാജി, ബഷീർ ചെറിയാണ്ടി, പി കെ ഹനീഫ, റഹീം ചമ്പാട്, പ്രേംനാഥ് മാസ്റ്റർ, ഭാർഗവൻ മാസ്റ്റർ കാവിൽ മഹ്മൂദ് എന്നിവർ സന്നിദ്ധരായി.
