Zygo-Ad

ചെണ്ടയാട് മാവിലേരിയിൽ തെരുവുനായ ആക്രമണം: യുവതിക്ക് പരിക്ക്


ചെണ്ടയാട്: ചെണ്ടയാട് മാവിലേരിയിൽ യുവതിക്ക് തെരുവ് നായയുടെ കടിയേറ്റു. ചെണ്ടയാട് മാവിലേരി ജുമാമസ്‌ജിദിന് സമീപം പുതിയവീട്ടിൽ സഹിയെയാണ് ഇന്ന് ഉച്ചയോടെ വീട്ടുപറമ്പിൽ നിന്നും തെരുവുനായ ആക്രമിച്ചത്. തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

വളരെ പുതിയ വളരെ പഴയ