🥇ഒന്നാം സ്ഥാനം സ്വർണ്ണമെഡൽ
🥈രണ്ടാം സ്ഥാനം വെള്ളിമെഡൽ
🥉മൂന്നാം സ്ഥാനം വെങ്കല മെഡൽ
_എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങൾക്കാണ് മത്സരം
പാനൂർ : ഫ്രൻഡ്സ് വായനശാല & ഗ്രന്ഥാലയം എ.കെ.ജി മന്ദിരം കണ്ണംവെള്ളി 25 വർഷമായി നടത്തി വരുന്ന കണ്ണൂർ ജില്ലാതല ക്വിസ് മത്സരം ഒക്ടോബർ 2 ഉച്ചയ്ക്ക് 2. മണി ഗാന്ധി ജയന്തി ദിനത്തിൽ നടക്കും. എൽപി ,യുപി ഹൈസ്കൂൾ വിഭാഗങ്ങൾക്കാണ് മത്സരം ഒന്നാം സ്ഥാനം നേടുന്ന വിദ്യാർത്ഥിക്ക്
എൻ.കെ സുജാത ടീച്ചർ, കളത്തിൽ വാണ്ട്യായി ചാത്തു മാസ്റ്റർ, മനത്താനത്ത് ചാത്തു സ്മാരക സ്വർണ്ണ മെഡലുകൾ നൽക്കുന്നു.
രണ്ടാം സ്ഥാനം നേടുന്ന വിദ്യാർത്ഥിക്ക് കണ്ണമ്പ്രത്ത് കൃഷ്ണൻ സ്മാരക വെള്ളി മെഡലുകളും മൂന്നാം സ്ഥാനം നേടുന്ന വിദ്യാർത്ഥിക്ക് കെ.ടി.കെ ലീല സ്മാരക വെങ്കല മെഡലുകളും നൽകുന്നു.
വിജയികളാകുന്ന വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിന് മഠത്തിൽ ചാത്തുക്കുട്ടി, പി.കെ കരുണാകരൻ നമ്പ്യാർ, കളത്തിൽ രാമൂട്ടി മാസ്റ്റർ സ്മാര എവറോളിംഗ് ട്രോഫികൾ നൽകുന്നു
ഫോൺ :73060 85935
9497601454,
9895228776,
വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂൾ പ്രധാന അധ്യാപകന്റെ സാക്ഷ്യപത്രം കൊണ്ടുവരേണ്ടതാണ്