Zygo-Ad

ചൊക്ലി ഉപജില്ല വിദ്യാരംഗം സർഗോത്സവം വാർഡ് കൗൺസിലർ പി സീനത്ത് ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു.


ചൊക്ലി: വിഷ്ണു വിലാസം യു പി സ്കൂളിൽ വെച്ച് നടന്ന ചൊക്ലി ഉപജില്ല വിദ്യാരംഗം സർഗോത്സവം വാർഡ് കൗൺസിലർ പി സീനത്ത് ഉദ്ഘാടനം ചെയ്തു.

 പ്രഥമാധ്യാപകൻ രഞ്ജിത്ത് സ്വാഗതം പറഞ്ഞു. ചൊക്ലി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ എ ബാബുരാജ് അധ്യക്ഷത വഹിച്ചു. 

ചൊക്ലി ബി പി സി കെ പി സുനിൽ ബാൽ, അക്കാദമിക് കൗൺസിൽ സെക്രട്ടറി സി സി നിഷാനന്ദ്, എച്ച് എം ഫോറം സെക്രട്ടറി എം.പി റസിയ, സ്കൂൾ മാനേജർ കെ.ദാസൻ, പി ടി എ പ്രസിഡണ്ട് ടി കെ ബാബു, വിദ്യാരംഗം ഉപജില്ല കോ ഓർഡിനേറ്റർ സുനേഷ് മലയിൽ എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ