പെരിങ്ങത്തൂർ: ഓട്ടോ തൊഴിലാളിയായ യുവാവിനെ പെരിങ്ങത്തൂരിൽ വെച്ച് റിയൽ എസ്റ്റേറ്റ് ബ്രോക്കറായ ഹാഫിൽ കാട്ടുകുന്നുമ്മൽ (ആപ്പി) എന്നയാൾ മുഹമ്മദലി പാണമ്പ്രത്ത് എന്നയാളെ ഓട്ടം പോയില്ല എന്ന കാരണം പറഞ്ഞു ക്രൂരമായി മർദിച്ചിരിക്കുകയാണ്.
മർദ്ദനത്തിന് ഇരയായ ഇയാളെ തലശ്ശേരി ഗവണ്മെന്റ് ഹോസ്പിറ്റലിൽ നിന്നും പിന്നീട് തലശ്ശേരി മിഷൻ ഹോസ്പിറ്റലിലേക്ക് പ്രവേശിപ്പിച്ചു.
ഇതേ തുടർന്ന് പെരിങ്ങത്തൂർ സംയുക്ത യൂണിയൻ ഇന്ന് ഉച്ചക്ക് 2 മണിവരെ ഓട്ടോകൾ നിരത്തിലറക്കാതെ പ്രതിഷേധിക്കാൻ തീരുമാനിച്ചു