Zygo-Ad

ബാങ്ക് ലോണെടുത്ത് ജപ്തി ഭീഷണി നേരിടുന്നവരുടെ കൂട്ടായ്മ പാനൂരിൽ.


പാനൂർ: ബാങ്ക് ലോണെടുത്ത് ജപ്തി ഭീഷണി നേരിടുന്നവരുടെ കൂട്ടായ്മ സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം കണ്ണൂർ ജില്ല കമ്മറ്റി രൂപീകരണവും ആലോചനായോഗവും സപ്തംബർ 6 ശനിയാഴ്ച്ച രാവിലെ 9.30ന് പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ ചേരും.

ബാങ്ക് ജപ്തി നേരിടുന്നവരും അഭ്യുദയ കാംക്ഷികൾക്കും പങ്കെടുക്കാം. സംസ്ഥാന തല നേതാക്കൾ പങ്കെടുക്കും.

 കൂടുതൽ വിവരങ്ങൾക്ക് 9495161860, 8281716490 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

വളരെ പുതിയ വളരെ പഴയ