Zygo-Ad

രാജ്യത്തിന്റെ 79ാം സ്വാതന്ത്ര ദിനത്തിൽ എസ്ഡിപിഐ നാദാപുരം പഞ്ചായത്ത് കമ്മിറ്റി ആസാദി സ്‌ക്വർ സംഘടപ്പിച്ചു


നാദാപുരം: രാജ്യത്തിന്റെ 79ാം സ്വാതന്ത്ര ദിനത്തിൽ എസ്ഡിപിഐ നാദാപുരം പഞ്ചായത്ത് കമ്മിറ്റി ആസാദി സ്‌ക്വർ സംഘടപ്പിച്ചു.

 “വോട്ട് കള്ളന്മാരിൽ നിന്നും ജനാധിപത്യത്തെ രക്ഷിക്കുക ”എന്ന ക്യാപ്‌ഷനിൽ കല്ലാച്ചി ഓത്തി മുക്കിൽ സംഘടിപ്പിച്ച പരിപാടി എസ്ഡിപിഐ  ജില്ലാ സെക്രട്ടറിയേറ്റ് അംഗം ശറഫുദ്ധീൻ വടകര ഉദ്ഘാടനം നിർവഹിച്ചു.

 എസ്ഡിപിഐ പഞ്ചായത്ത് പ്രസിഡന്റ് ആരിഫ് കല്ലാച്ചി അധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റി അംഗം മുക്താർ നരിക്കാട്ടേരി ആശംസയും, സമീർ മൂന്നാം കുനി സ്വാഗതവും എസ്ഡിപിഐ പഞ്ചായത്ത് ജോയിന്റ് സെക്രട്ടറി റാഷിദ്‌ ടി.കെ നന്ദിയും പറഞ്ഞു

വളരെ പുതിയ വളരെ പഴയ