എൻ എ എം ലിറ്റിൽ കൈറ്റ്സ് വോട്ട് ചേർക്കൽ ക്യാമ്പ് നടത്തി
byOpen Malayalam Webdesk-
എൻ എ എം ഹയർ സെക്കണ്ടറി സ്കൂൾ പെരിങ്ങത്തൂർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ പൊതു ജനങ്ങളെ സഹായിക്കാനായി ക്യാമ്പ് നടത്തി. ഓഗസ്റ്റ് 11, 12 തീയതികളിൽ ആണ് ക്യാമ്പ് നടന്നത്.