Zygo-Ad

ഉന്നത വിജയം നേടിയ തൻഹ ഫിസക്ക് അഭിനന്ദനങ്ങൾ


എലാങ്കോട്: കേരള സർവകലാശാല എം.എ ഫിലോസഫിയിൽ നാലാം റാങ്ക് കരസ്ഥമാക്കി തൻഹ ഫിസ. 

എലാങ്കോട് അത്തോൾ ഹാഷിമിൻ്റെയും എലാങ്കോട് എൽ.പി സ്കൂളിലെ സുബീന ടീച്ചറുടെയും മകളാണ്. എലാങ്കോട് എൽ.പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്.

വളരെ പുതിയ വളരെ പഴയ