Zygo-Ad

ചൊക്ലി കെ എസ് ഇ ബി അറിയിപ്പ്

 


LTലൈനിൽ തട്ടി നിൽക്കുന്ന വൃക്ഷശിഖിരങ്ങൾ മുറിച്ചു മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാൽ 21-08-2025 ന് കവിയൂർ ട്രാൻസ്ഫോമറിൻ്റെ കീഴിൽ രാവിലെ 9 മണി മുതൽ 1മണി വരെയും, മിന്നത്ത്പീടിക ട്രാൻസ്ഫോമറിൻ്റെ പരിധിയിൽ 12 മണി മുതൽ 5 മണി വരെയും ഭാഗീകമായി വൈദ്യുതി മുടങ്ങും

വളരെ പുതിയ വളരെ പഴയ