Zygo-Ad

ചെണ്ടയാട് മാവിലേരിയിൽ കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ 4 യുവാക്കൾ പിടിയിൽ

 


മാവിലേരി താനിയുള്ള പറമ്പത്ത് ദേവൻ്റെ മകൻ ഋതുവർണദേവ്, പോതിയാൽ നാസറിൻ്റെ മകൻ മുഹമ്മദ് നിഹാൽ,ചെക്യോട്ട് ഇസ്മായിൽ മകൻ സി. എച്ച്.സഹദ്,കല്ലുള്ളപറമ്പത്ത് ബാലൻ്റെ മകൻ കെ.പി .നിഹാർ എന്നിവരെ കഞ്ചാവ്ബീഡി വലിക്കുന്നതിനിടെ പ്രെട്രോളിങ്ങ് നടത്തുകയായിരുന്ന  പോലീസ് ഇൻസ്പെക്ടർ ഷിജു, എസ്.ഐ.സുബാഷ്ബാബു ,സീനിയർ സിവിൽ പോലീസ് ഒഫീസർ രതീഷ്,സീനിയർ സിവിൽ പോലീസ് ഓഫീസർ ഷംസീർ,സീനിയർ സിവിൽ പോലീസ് ഒഫീസർ വികാസ്, സിവിൽ പോലീസ് ഒഫീസർ വിപിൻ എന്നിവർ ചേർന്ന് പിടികൂടുകയായിരുന്നു. പ്രതികൾക്കെതിരെ പാനൂർ പോലീസ് കേസെടുത്ത് അന്യേഷണം ആരംഭിച്ചു.

വളരെ പുതിയ വളരെ പഴയ