Zygo-Ad

പാനൂർ പെരിങ്ങത്തൂർ പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ; മരിച്ചത് കൊളായി സ്വദേശി അശോകൻ

 


പെരിങ്ങത്തൂർ പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.ബോട്ട് ജെട്ടിക്ക് സമീപത്താണ് മൃതദേഹം കണ്ടത്. കൊളായി സ്വദേശി തനിപ്പറമ്പത്ത് കെ.വി അശോകൻ (60) ആണ് മരിച്ചത്. പാനൂർ ഫയർഫോഴ്സ് അസി. സ്റ്റേഷൻ ഓഫീസർ കെ. ദിവു കുമാറും സംഘവും ആണ് മൃതദേഹം പുറത്തെടുത്തത്. പെയിൻറിംഗ് തൊഴിലാളിയാണ് അശോകൻ. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

വളരെ പുതിയ വളരെ പഴയ