Zygo-Ad

NAM HS സ്കൗട്ട് & ഗൈഡ്സ് യൂണിറ്റ് സംഘടിപ്പിക്കുന്ന 'പഠനമാകട്ടെ ലഹരി'- ലഹരി വിരുദ്ധ ക്യാമ്പയിൻ ആരംഭിച്ചു..

 


ലഹരിക്കെതിരെ സ്കൗട്ട് & ഗൈഡ്സ് NAM HS യൂനിറ്റ് സംഘടിപ്പിക്കുന്ന ക്യാമ്പയിൻ കെ.പി ശ്രീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.. വിദ്യാർത്ഥികൾ ചേർന്ന് ലഹരി വിരുദ്ധ വലയം തീർത്ത് പ്രതിജ്ഞയെടുത്തു.സ്റ്റാഫ് സെക്രട്ടറി .മുഹമ്മദ് ഹാരിസ് മാസ്റ്റർ അധ്യക്ഷനായി.

കെ.ടി ജാഫർ . എ.പി റഷീദ്. ഫൈസുനിസ പി. സന്തോഷ് വി.കെ.. ഫാരിസ് നജം, സൈഫുദ്ദീൻ പി.. ആരതി, സംസരിച്ചു. യുനിറ്റ് ലീഡർ പി.സി നൗഷാദ് സ്വാഗതവും രജില വി.പി നന്ദിയും പറഞ്ഞു....

വളരെ പുതിയ വളരെ പഴയ