Zygo-Ad

വാഴയിൽ കുഞ്ഞിരാമൻ (78)


പുല്ലൂക്കര: കൊച്ചിയങ്ങാടി പുല്ലൂക്കര നോർത്ത് എൽപി സ്കൂളിന് സമീപം വാഴയിൽ കുഞ്ഞിരാമൻ (78) അന്തരിച്ചു.

സംസ്ക്കാരം ചൊവ്വ രാവിലെ 10ന് വീട്ടുവളപ്പിൽ.

ഭാര്യ: ചന്ദ്രി. 

മക്കൾ സനിത, വിനീഷ്, പരേതയായ സവിത. 

മരുമക്കൾ: സതീശൻ, നൃജല 

സഹോദരങ്ങൾ: ബാലൻ, ജാനു, ലക്ഷ്മി, ശാന്ത, രോഹിണി, പരേതനായ കുമാരൻ.

വളരെ പുതിയ വളരെ പഴയ