Zygo-Ad

പാനൂരിൽ യുവതികളെ ശല്യം ചെയ്തതിന് ഇതര സംസ്ഥാന തൊഴിലാളിക്കെതിരെ കേസ്

 


പാനൂർ : യുവതികളെ ശല്യം ചെയ്തതിന് ഇതര സംസ്ഥാന തൊഴിലാളി ഉത്തർപ്രദേശ് സ്വദേശിയായ മോഹിദ് ചൗഹാനെതിരെ കേസ്. പാനൂരിൽ ബേക്കറിയിലെ ജോലിക്കാരനാണ്. എന്നാൽ കുറച്ചു ദിവസങ്ങളായി ജോലിക്ക് വരാറില്ലായിരുന്നു. മർദനമേറ്റ നിലയിൽ ഇയാളെ കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

വളരെ പുതിയ വളരെ പഴയ