Zygo-Ad

മനീഷ് നടത്തുന്നത് വൃക്തിഹത്യയാണെന്നും വാർത്താ സമ്മേളനത്തിനെതിരെ വീണ്ടും നിയമ നടപടി സ്വീകരിക്കുമെന്ന് കെ.കെ സുധീർകുമാർ

 


സി.പി.ഐ.എം പാനൂർ ഏറിയാ കമ്മിറ്റിയംഗം കെ.കെ സുധീർ കുമാറിനെതിരെ വീണ്ടും ഇ.മനീഷ് 'കളവ് പറയുന്നവൻ കളളനാണെന്നും ആശുപത്രി അഴിമതിക്കെതിരെ നിലപാട് എടുത്തതിൻ്റെ പേരിലാണ് എനിക്കെതിരെ സിപിഐ എം. നീങ്ങുന്നതെന്നും മനീഷ് പറഞ്ഞു.

എന്നാൽ തികച്ചും എനിക്കെതിരെ വൃക്തിഹത്യയാണ് നടത്തുന്നതെന്നും ആശുപത്രിയുടെ പണം സർവ്വകക്ഷി തീരുമാന പ്രകാരം ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചിരിക്കുകയാണെന്നും എന്നിട്ടും നിരന്തരം വൃക്തി ഹത്യ നടത്തുന്ന മനീഷിനെതിര വിണ്ടും നിയമ നടപടി സ്വീകരിക്കുമെന്നും കെ.കെ സ്ുധീർ കുമാർ പറഞ്ഞു.

വളരെ പുതിയ വളരെ പഴയ