Zygo-Ad

പാനൂർ കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ സൗജന്യ കാർഡിയോളജി ക്യാമ്പ്

 


പാനൂർ : പാനൂർ കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ 29-ന് സൗജന്യ കാർഡിയോളജി ക്യാമ്പ് നടത്തും. ഇന്ത്യാന ടിഎംഎച്ച് കാർഡിയാക് സെന്ററിന്റെ സഹകരണത്തോടെയാണ് ക്യാമ്പ്. രാവിലെ 10-ന് തുടങ്ങും. ഫോൺ: 9074017273.

വളരെ പുതിയ വളരെ പഴയ