Zygo-Ad

കരിയാട് പുതുശ്ശേരിപള്ളി മുക്കിൽ മത്സ്യ മാർക്കറ്റ് & ടോയ്‌ലെറ്റ് ഉത്ഘാടനം ചെയ്തു

 


പാനൂർ നഗരസഭ  വാർഷിക പദ്ധതി 23/24   പ്രകാരം  പുതുശ്ശേരിപള്ളി മുക്കിൽ  22 ലക്ഷം രൂപ ചെലവിൽ കരിയാട് മത്സ്യ മാർക്കറ്റ് & ടോയ്‌ലെറ്റ് ഉത്ഘാടനം നടന്നു.പാനൂർ നഗരസഭ ചെയർമാൻ കെ പി ഹാഷിം   ഉദ്ഘാടനം ചെയ്‌തു വാർഡ്‌ കൗൺസിലർ എൻ എ കരീം  അധ്യക്ഷത വഹിച്ചു

.ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ എം രാജേഷ് മാസ്റ്റർ പൊതുമരാമത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷീഖ ജുമന ടീച്ചർ   കൗൺസിലര്മാരായ ആവോളം ബഷീർ ,കെ കെ മിനി ,അൻവർ കക്കാട് ,ടി എച് നാരായണൻ ,ചന്ദ്രൻ മാസ്റ്റർ ,പി പ്രഭാകരൻ മാസ്റ്റർ ,പി കെ രാജൻ ,കോൺട്രക്ടർ ബിജു,വി നാസർ മാസ്റ്റർ ,കെ രാധകൃഷ്ണൻ, രാഗേഷ്  പറകെട്ടിൽ വാർഡ്‌ വികസന സമിതി കൺവീണർ  ഹസീന കെ സി സ്വാഗതം പറഞ്ഞു

വളരെ പുതിയ വളരെ പഴയ