Zygo-Ad

ചൊക്ലി പള്ളിക്കുനിയിൽ എം.ഡി. എം. എ.യും കഞ്ചാവുമായി യുവാക്കൾ പിടിയിൽ

 


പളളിക്കുനിയിൽ പോലീസ് പരിശോധനക്കിടയിലാണ് അഴിയൂർ സ്വദേശി കെ. വി. വിപിൻ, ആണ്ടിപീടികയിലെ സി. എസ്. സമീർ ,ന്യൂ മാഹി സ്വദേശി കമറുദ്ദീൻ എൻ കെ എം, എന്നിവരാണ് പിടിയിലായത്. ചൊക്ലി സി. ഐ. കെ.വി മഹേഷിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് ഇവർ പിടിയിലായത്

വളരെ പുതിയ വളരെ പഴയ