Zygo-Ad

മേക്കുന്ന് സേട്ടുമുക്കില്‍ ബൈക്കപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു.

 


പെരിങ്ങത്തൂര്‍ ഉണ്യന്‍കടവ് റോഡിലെ തയ്യുള്ളതില്‍ സുലൈമാന്‍ (73) ആണ് തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.പെരിങ്ങത്തൂരിലെ പരേതരായ തയ്യുള്ളതില്‍ കുഞ്ഞബ്ദുല്ലയുടെയും കൊല്ലത്തിന്‍റെ വിട നബീസുവിന്‍റെയും മകനാണ്. ഭാര്യ: സുബൈദ (പെട്ടിപാലം). മക്കള്‍: സുഹൈല്‍ സുലൈമാന്‍ (കുവൈത്ത് കെ.എം.സി.സി കൂത്തുപറമ്പ് മണ്ഡലം മുന്‍ സെക്രട്ടറി), ഫുആദ് സുലൈമാന്‍(കുവൈത്ത്), സുല്‍ഫിത്ത്, ഷസ്മി (വിദ്യാര്‍ഥി). മരുമക്കള്‍: സലീം (മേക്കുന്ന്), ജുവൈരിയ (പുതിയറോഡ്), ഫാത്തിമ ഫഷ്ന (പെരിങ്ങത്തൂര്‍).

സഹോദരങ്ങള്‍:അബ്ദുല്‍ ലത്തീഫ് (ഖത്തര്‍), നാസര്‍ നീലസാന്ദ്ര ( എ.ഐ.കെ.എം.സി.സി ട്രഷറര്‍), റഹീം (ബംഗളൂരു)

വളരെ പുതിയ വളരെ പഴയ