Zygo-Ad

കടവത്തൂർ കല്ലാച്ചേരിക്കടവിന് സമീപം പുന്നോൽപുഴയിൽ യുവാവ് ഒഴുക്കിൽ പെട്ട് മരിച്ചു.

 


കടവത്തൂർ കല്ലാച്ചേരിക്കടവിന് സമീപം പുന്നോൽപുഴയിൽ യുവാവ് ഒഴുക്കിൽ പെട്ട് മരിച്ചു. തെക്കയിൽ മുഹമ്മദാ (21)ണ് മരിച്ചത്.

തെക്കയിൽ സലീം- ഹഫ്‌സ ദമ്പതികളുടെ മകനാണ്.വൈകീട്ട് അഞ്ചര  മണിയോടെയാണ് ദാരുണ സംഭവം

വളരെ പുതിയ വളരെ പഴയ