ചെണ്ടയാട്: ചെണ്ടയാട് മാവിലേരി ജുമാമസ്ജിദിൽ ഇന്ന് ഉച്ചയോടെ നടന്ന അടിപിടിയിൽ പരിക്കേറ്റ മീത്തലെ അങ്കാളപ്പിൻ്റെവിടെ മഹമൂദിനെ പാനൂർ ഗവ:ആശുപത്രിയിലും പോതിയാൽ മഹറൂഫിലെ തലശ്ശേരി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.
ഇരു സംഭവത്തിലും പോതിയാൽ മഹറൂഫ്,യംശീർ ഖദീജാസ്,അസീസ് അങ്കാളപ്പിൻ്റെവിടെ എന്നിവർക്കെതിരെ പാനൂർ പോലീസിൽ പരാതി നൽകി.
പാനൂർ പോലീസ് കേസെടുത്ത് അന്യേഷണം ആരംഭിച്ചു.