Zygo-Ad

കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചയാത്ത് നിറവ് 2025 കർഷിക വിപണനമേള പൂത്തൂർ വയലിൽ ആരംഭിച്ചു. കെ.പി മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു


 കുന്നോത്ത്പറമ്പ് : മെയ് 10 മുതൽ 22 വരെപുത്തൂർ വായലിൽ ആണ് വിപണന മേള നടക്കുന്നത് കുന്നത്തുപറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് കെ ലത അധ്യക്ഷത വഹിച്ച ചടങ്ങിൽകൂത്തുപറമ്പ് മണ്ഡലം എം.എൽ എ കെ.പി മോഹനൻ ഉദ്ഘാടനം ചെയ്തു കുന്നേത്ത്പറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ അനിൽ കുമാർ,സാദിഖ് പാറാട് മഹിജാ പി ,ഫൈസൽ കൂലോത്ത് , റിനീഷ്മാസ്റ്റർ പ്രഭാകരൻ കെ.പി, ടി. പി അബൂബക്കർ രാമേന്ദ്രൻ മാസ്റ്റർ പുഷ്പൻ കല്ലുവളപ്പ് മുകുന്ദൻ മാസ്റ്റർ മൊയ്തു പാത്തിയിൽ എന്നിവർ സംസാരിച്ചു സംഘാടക സമിതി കൺവീനർ ആനന്ദ് സ്വാഗതവും ബിന എ.കെ നന്ദിയും പറഞ്ഞു

വളരെ പുതിയ വളരെ പഴയ