Zygo-Ad

പാനൂരിനടുത്ത് മൊകേരിയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് ബൈക്ക് കത്തിനശിച്ചു.

 


പാനൂരിനടുത്ത് മൊകേരിയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് ബൈക്ക് കത്തിനശിച്ചു.പാനൂർ ടൗണിലെ പത്ര ഏജൻറ് മൂസയുടെ KL-58 A H 4983 Kinetic Green വണ്ടിയാണ് കത്തിനശിച്ചത്.

ഇന്ന് രാവിലെ 9മണിയോടെ മൊകേരി പുതുമ മുക്കിന് സമീപം വെച്ച് പത്ര വിതരണം നടത്തുകയായിരുന്ന പാനൂർ ടൗണിലെ പത്ര ഏജൻ്റ് ചെണ്ടയാട് സ്വദേശി മൂസയുടെ Kinetic green electric വണ്ടിയാണ് കത്തിനശിച്ചത്.പുക വന്ന ഉടനെ പെട്ടെന്ന് വണ്ടി നിർത്തി പുറത്തേക്ക് ഇറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.വണ്ടി ടയർ ഉൾപ്പെടെ പൂർണ്ണമായും കത്തിനശിച്ചു.

വളരെ പുതിയ വളരെ പഴയ