PANOOR NEWS ഹോംപെരിങ്ങത്തൂർ പെരിങ്ങത്തൂർ വില്ലേജ് ഓഫീസ് പുതിയ കെട്ടിടത്തിൽ byOpen Malayalam Webdesk -മേയ് 14, 2025 പെരിങ്ങത്തൂർ വില്ലേജ് ഓഫീസ് അറ്റകുറ്റപ്പണി നടത്തുന്നതിൻന്റെ ആവശ്യാർഥം താത്കാലികമായി തൊട്ടടുത്ത് പള്ളിക്കുനി പോസ്റ്റ് ഓഫീസിനു സമീപത്തെ കെട്ടിടത്തിലേക്ക് മാറ്റിയതായി അറിയിക്കുന്നു. #tag: പെരിങ്ങത്തൂർ Share Facebook Twitter